Home Obituary ബാംഗ്ലൂർ: മടമ്പം കടുതോടിൽ അബ്രഹാം

ബാംഗ്ലൂർ: മടമ്പം കടുതോടിൽ അബ്രഹാം

424

ബാംഗ്ലൂർ: മടമ്പം കടുതോടിൽ അബ്രഹാം (74) നിര്യാതനായി. മൃതസംസ്കാരം ബുധനാഴ്ച (15/06/22) ഉച്ചയ്ക്ക് 1.30 ന് ബാംഗ്ലൂരിൽ സ്വർഗറാണി ഇടവക ദേവാലയത്തിൽ. ഭാര്യ: ജയ അബ്രഹാം കല്ലറ വടുകുന്നപ്പുഴ കുടുംബാംഗം. മക്കൾ: ടോണി, സോണിയാ, മരുമക്കൾ: ഫ്ലെവി വാണിയപുരയിടത്തിൽ മറ്റക്കര, ടെസ്മോൻ മുളവനാൽ രാജപുരം. സഹോദരങ്ങൾ: ജോസ്, മാത്യു, സിസ്റ്റർ അനീറ്റ, സിസ്റ്റർ വിൻസി, മേരിക്കുട്ടി, ഗ്രേസി, സ്റ്റെല്ലാ, ഷൈനി.