ഓണംതുരുത്ത്: ചാലായില്‍ തോമസ് ജോസഫ് മകള്‍ അലിഡ തോമസ് (22) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച(16.06.2022) രാവിലെ 10.30 ന് നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ക്നാനായ പളളിയില്‍. മാതാവ് മോളി ഉഴവൂര്‍ നെല്ലിമലയില്‍ കുടുംബാംഗമാണ്. സഹോദരങ്ങള്‍: ഗ്രേസ് മരിയ, പരേതനായ എബിന്.