Home Headline വിദ്യാർത്ഥികൾക്ക് കൈത്താങ്ങുമായി മടമ്പം KCYL

വിദ്യാർത്ഥികൾക്ക് കൈത്താങ്ങുമായി മടമ്പം KCYL

117

മടമ്പം: മേരീലാൻഡ് ഹൈസ്കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 10 വിദ്യാർത്ഥികൾക്ക് 1000 രൂപ വിലയുള്ള പഠനോപകരണ കിറ്റ് മടമ്പം KCYL യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ ചേർന്ന് സ്കൂൾ ഹെഡ്മാസ്റ്റർക്ക് കൈമാറി.