Home Obituary പാച്ചിറ: കദളിക്കാട്ട് ബിജോയി കെ.ജോണ്‍ | Live Funeral Telecast Available

പാച്ചിറ: കദളിക്കാട്ട് ബിജോയി കെ.ജോണ്‍ | Live Funeral Telecast Available

4633

പാച്ചിറ: കദളിക്കാട്ട് പരേതനായ കെ.ജെ ഉലഹന്നാന്റെ മകന്‍ ബിജോയി കെ.ജോണ്‍ (51) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച (20-6-22) ഉച്ചകഴിഞ്ഞ് 3 മണിക്ക്‌ പാച്ചിറ സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. മാതാവ്: ത്രേസ്യാമ്മ ഉലഹന്നാന്‍. ഭാര്യ: ബെറ്റി ബിജോയി പടമുഖം ഇരപ്പുകാട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: തെരേസ ബിജോയി, മരീസ ബിജോയി, മാര്‍ട്ടിന്‍ ബിജോയി. സഹോദരങ്ങള്‍: ബിജു ജോണ്‍ കദളിക്കാട്ട്, ബിനോ ജോണ്‍ കദളിക്കാട്ട്.