Home Europe പിതൃദിനാഘോഷം സംഘടിപ്പിച്ചു

പിതൃദിനാഘോഷം സംഘടിപ്പിച്ചു

288

ബെൽജിയം: അന്താരാഷ്ട്ര പിതൃദിനാഘോഷത്തിന്റെ ഭാഗമായി ബെൽജിയം ക്നാനായ കാത്തലിക്ക് കുടിയെറ്റത്തിന്റെ നേതൃത്വത്തിൽ പിതൃദിനാഘോഷം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ചാപ്ലയിൻ ഫാ. ബിബിൻ കണ്ടോത്ത്, ഫാ.ജോസ് എന്നിവർ ചേർന്ന് സമ്മാനങ്ങൾ നൽകി പിതാക്കൻമാരെ ആദരിച്ചു. കുടിയേറ്റ ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി.