കൂടല്ലൂര്‍: പെരികലത്തില്‍ ജോസ് ഫിലിപ്പ് (77) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച(02.07.2022) ഉച്ചകഴിഞ്ഞ് 3 മണിക്ക് കൂടല്ലൂര്‍ സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. ഭാര്യ: രാജപുരം നടുപ്പറമ്പില്‍ പരേതയായ ചിന്നമ്മ. മക്കള്‍: സിജി, പിന്റോ, പരേതയായ സിബി. മരുമക്കള്‍: ജെയിംസ് പാലകന്‍ കടുത്തുരുത്തി, പ്രീത ഒഴുകയില്‍ പുന്നത്തുറ, ബെന്നി ഇടയാഞ്ഞിലി ചുങ്കം.