കോട്ടയം അതിരൂപതയുടെ പഞ്ചാബ് മിഷനിലെ സുനാം മിഷനില്‍ ക്നാനായ അത്മായ സഹോദരങ്ങളുടെ നേതൃത്വത്തില്‍ ലോകം മുഴുവനുമുള്ള ക്നാനായ മക്കള്‍ക്കും പഞ്ചാബ് മിഷനും വേണ്ടി നടത്തിയ ആയിരം മണിക്കൂര്‍ ആരാധനയുടെ സമാപനം ഫാരിദാബാദ് രൂപതയുടെ സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്വീട്ടിലിന്െറ
നേതൃത്വത്തില്‍ ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിച്ചു.