Home Obituary നീണ്ടൂര്‍: വമ്മ്യാലില് മറിയാമ്മ തോമസ് Obituary നീണ്ടൂര്‍: വമ്മ്യാലില് മറിയാമ്മ തോമസ് June 30, 2022 352 Share Facebook Twitter WhatsApp നീണ്ടൂര്‍: വമ്മ്യാലില് പരേതനായ തൊമ്മി തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (95) നിര്യാതയായി. സംസ്കാരം വെളളിയാഴ്ച(01.07.2022) ഉച്ചകഴിഞ്ഞ് 3 മണിക്ക് നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ക്നാനായ പളളിയില്‍.