മാറിക: എരുമേലിക്കര ജോസഫ്.ടി (91) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച(01.08.2022) രാവിലെ 11.30 ന് മാറിക സെന്റ് ആന്റണീസ് ക്നാനായ പളളിയില്‍. ഭാര്യ: കോട്ടയം കിഴക്കേനട്ടാശ്ശേരി കൊപ്പഴ ആലീസ്. മക്കള്‍: ബെല്ലാ ബിജു (യുഎസ്), റെജി ജോസഫ് (ന്യൂയോര്‍ക്ക്), സ്റ്റെല്ല സനീസ് (ഹൂസ്റ്റണ്‍). മരുമക്കള്‍: കടുത്തുരുത്തി അച്ചിരത്തലക്കല് ബിജു കോര, ഉഴവൂര്‍ മേക്കാട്ടില്‍ ലീന, പെരിക്കല്ലൂര്‍ പ്ലാത്തോട്ടത്തില്‍ സനീസ് സ്റ്റീഫന്‍ (മൂവരും യുഎസ്).ഇന്ത്യ, ടാന്‍സനിയ, നൈജീരിയ, യുഎസ് തുടങ്ങിയ രാജ്യങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മൃതശരീരം രാവിലെ 9.30 മുതൽ മാറിക സെൻറ് ആൻറണീസ് ദേവാലയത്തിന്റെപാരിഷ് ഹാളിൽ പൊതുദർശനത്തിന് വയ്ക്കുന്നതാണ്.