Home Obituary അരീക്കര: പുതിയിടത്ത് പി.സി ഉലഹന്നാന്‍ | Live Funeral Telecast Available

അരീക്കര: പുതിയിടത്ത് പി.സി ഉലഹന്നാന്‍ | Live Funeral Telecast Available

790

അരീക്കര: പുതിയിടത്ത് പി.സി ഉലഹന്നാന്‍ (98) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച(04.08.2022) ഉച്ചകഴിഞ്ഞ് 2.30 ന് അരീക്കര സെന്റ് റോക്കീസ് ക്‌നാനായ പളളിയില്‍. ഭാര്യ: മറിയാമ്മ ഉലഹന്നാന്‍ പുതുവേലി മുളയാനിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: പി.യു ജോസ് (ഇറ്റലി), സണ്ണി പുതിയിടം (ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വെളിയന്നൂര്‍, കേരള കോണ്‍ഗ്രസ് എം വെളിയന്നൂര്‍ മണ്ഡലം പ്രസിഡന്റ്), സജി ജോണ്‍ (യു.കെ). മരുമക്കള്‍: ഷാലി തെക്കേടത്ത് (ഇറ്റലി), സജി ചിറക്കാലായില്‍ (യു.കെ).