Home Obituary പെരുവ: പൂത്ത്യക്കയില്‍ ജോസ്

പെരുവ: പൂത്ത്യക്കയില്‍ ജോസ്

863

പെരുവ: പൂത്ത്യക്കയില്‍ ജോസ് (കൊച്ചിൻ സിമന്റ്‌സ്,വെള്ളൂർ- 54) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ജിലി അരീക്കര തണ്ടനോലിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ജൂലി, ജോയല്‍, ജെയ്ഡ. പൂത്തൃക്കയിൽ പരേതരായ കുര്യന്റെയും ഏലിയാമ്മയുടെയും മകനാണ്. സഹോദരങ്ങൾ: പരേതനായ ഫാ. ജെയിംസ് പൂത്തൃക്കയിൽ, പെണ്ണമ്മ, മേരി, ജെൻസ്, ജോർജ്.