Home Europe റവ.ഡോ.ബിനോ ചേരിയില്‍ വല്ലംബ്രോസന്‍ സന്ന്യാസ സഭയുടെ ഇന്ത്യന്‍ പ്രിയോര്‍

റവ.ഡോ.ബിനോ ചേരിയില്‍ വല്ലംബ്രോസന്‍ സന്ന്യാസ സഭയുടെ ഇന്ത്യന്‍ പ്രിയോര്‍

878

കടുത്തുരുത്തി: വല്ലംബ്രോസന്‍ സന്ന്യാസ സഭയുടെ ഇന്ത്യന്‍ പ്രിയോറായി റവ.ഡോ.ബിനോ ചേരിയില്‍ തിരഞ്ഞെടുക്കപ്പെട്ടു. മടമ്പം ലൂര്‍ദ് ഫൊറോനാ ഇടവകാംഗമായ ഡോ. ബിനോ വല്ലംബ്രോസന്‍ കോണ്‍ഗ്രിഗേഷന്‍്റെ മൈനര്‍ സെമിനാരി റെക്ട്റായും, സഭയുടെ വികാരി ജനറലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇറ്റലിയിലെ ഫ്ലോറന്‍സ് അതിരൂപതയിലെ സാന്താ ട്രിനിറ്റ ബസിലിക്കയുടെ റെക്ടറായി സേവനം ചെയ്തു വരുബോഴാണ് പുതിയ നിയമനം.