Home Headline മറിയാമ്മ തൊട്ടിയില്‍ (SVM) സുവര്‍ണ്ണ ജൂബിലി ആഘോഷം | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

മറിയാമ്മ തൊട്ടിയില്‍ (SVM) സുവര്‍ണ്ണ ജൂബിലി ആഘോഷം | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

218

കിടങ്ങൂര്‍: സുവര്‍ണ്ണ ജൂബിലി നിറവിലായിരിക്കുന്ന ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ഫൊറോന പളളി ഇടവകാംഗവും, കോട്ടയം അതിരൂപത വിസിറ്റേഷന്‍ സമൂഹാംഗവുമായ മറിയാമ്മ തൊട്ടിയിലിന്റെ ജൂബിലി ആഘോഷം 2022 ആഗസ്റ്റ് 4 വ്യാഴാഴ്ച രാവിലെ 10.30 ന് കിടങ്ങൂര്‍ സായൂജ്യ വിസിറ്റേഷന്‍ കോണ്‍വെന്റില്‍ വച്ച് നടത്തപ്പെടുന്നു. ജൂബിലി ആഘോഷങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു.