Home Obituary നടന്‍ ലാലു അലക്സിന്റെ മാതാവ് അന്നമ്മ നിര്യാതയായി .

നടന്‍ ലാലു അലക്സിന്റെ മാതാവ് അന്നമ്മ നിര്യാതയായി .

2121

പിറവം: നടന്‍ ലാലു അലക്സിന്റെ മാതാവ് അന്നമ്മ ചാണ്ടി (88) നിര്യാതയായി . വേളയില്‍ പരേതനായ വി.ഇ ചാണ്ടിയാണ് ഭര്‍ത്താവ്. കിടങ്ങൂര്‍ തോട്ടത്തില്‍ കുടുംബാംഗമാണ്.

ലാലു അലക്‌സ്, പരേതയായ ലൗലി, ലൈല, റോയ് എന്നിവരാണ് മക്കള്‍. മരുമക്കള്‍: ബെറ്റി തേക്കുംകാട്ടില്‍ (ഞീഴൂര്‍), സണ്ണി (തൊട്ടിച്ചിറ കുമരകം). സംസ്‌കാരം വ്യാഴാഴ്ച 2.30 ന് പിറവം ഹോളി കിങ്‌സ് കനാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍.