Home Obituary കോട്ടയം: താഴത്തങ്ങാടി കുളങ്ങര മത്തായി ജോസഫ് | Live Funeral Telecast Available

കോട്ടയം: താഴത്തങ്ങാടി കുളങ്ങര മത്തായി ജോസഫ് | Live Funeral Telecast Available

762

കോട്ടയം: താഴത്തങ്ങാടി ഇടക്കാട്ട് ഫൊറോന പള്ളി ഇടവക കുളങ്ങര മത്തായി ജോസഫ് (95) നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച(05.08.2022) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ് ക്‌നാനായ ഫൊറോന പളളിയില്‍. ഭാര്യ: പരേതയായ മറിയാമ്മ കടവിൽ കുടുംബാംഗമാണ്. മക്കൾ: ആലീസ് & ബേബിച്ചൻ ചിലമ്പത്ത് (കോട്ടയം), മോളി & ഫിലിപ്പ് കണ്ടാരപ്പള്ളിൽ (കോട്ടയം), ആൻസി & എബി മണ്ണിൽ (കോട്ടയം) പരേതനായ ജോസ് & വൽസ മഞ്ഞാങ്കൽ (ചിക്കാഗോ) സാബു & ഷൈനി ഇത്തിത്തറ (കോട്ടയം ), റൂബി & തോമസ് മാക്കീൽ (കോട്ടയം), സിബു & റ്റീന കോയിത്തറ (ചിക്കാഗോ).