Home Europe അല്‍മാസ് കുവൈറ്റ് ‘തിരുവോണ നിലാവ്’ ഓണാഘോഷം സെപ്റ്റംബര്‍ 16 ന്‌

അല്‍മാസ് കുവൈറ്റ് ‘തിരുവോണ നിലാവ്’ ഓണാഘോഷം സെപ്റ്റംബര്‍ 16 ന്‌

126

കുവൈറ്റ്: അലുംനി അസോസിയേഷന്‍ ഓഫ് സെന്റ് സ്റ്റീഫന്‍സ് കോളേജ് ഉഴവൂരിന്റെ (അല്‍മാസ് കുവൈറ്റ്) ‘തിരുവോണ നിലാവ്’ ഓണാഘോഷ പരിപാടികള്‍ 2022 സെപ്റ്റംബര്‍ 16 വെളളിയാഴ്ച വൈകുന്നേരം അബ്ബാസിയ ഹൈ ഡൈന്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നു. അബ്ബാസിയ Hi Dine Auditorium ൽ വെച്ച് നടക്കുന്ന ഓണാഘോഷത്തിൽ അൽമാസിന്റെ കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ ഓണാഘോഷ പരിപാടികളോടൊപ്പം ഓണസദ്യയും നടത്തുന്നു.