Home Obituary ഏറ്റുമാനൂർ: പഴേംപളളിയില്‍ ഡോ.സണ്ണി | Live Funeral Telecast Available

ഏറ്റുമാനൂർ: പഴേംപളളിയില്‍ ഡോ.സണ്ണി | Live Funeral Telecast Available

2649

ഏറ്റുമാനൂർ: ഡോ.സണ്ണി പഴേംപളളിയില്‍ (69) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച(10.08.2022) ഉച്ചകഴിഞ്ഞ് 1.30 ന് ഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ: ടെസ്സമ്മ ലൂക്ക് മോനിപ്പളളി കാഞ്ഞിരത്തിങ്കല്‍ കുടുംബാംഗമാണ്. മക്കൾ: സ്റ്റീവ് ലൂക്ക്, റ്റീനാ ലൂക്ക്. ഡോ. സണ്ണിയും കുടുംബവും നാൽപ്പത് വർഷക്കാലം ഷിക്കാഗോയിൽ ആയിരുന്നു. റിട്ടയർമെന്റിനു ശേഷം കഴിഞ്ഞ മൂന്ന് വർഷക്കാലമായി ലാസ് വേഗസിലായിരുന്നു താമസം.