Home Obituary ചെറുകര : ആല്‍മതടത്തില്‍ എ.ടി മത്തായിസാര്‍

ചെറുകര : ആല്‍മതടത്തില്‍ എ.ടി മത്തായിസാര്‍

525

ചെറുകര : ആല്‍മതടത്തില്‍ എ.ടി മത്തായിസാര്‍ (85 ) നിര്യാതനായി.മുപ്പത്തേഴു വര്‍ഷത്തെ അദ്ധ്യാപന സേവനത്തിനുശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു അദ്ദേഹം. ചെറുകര സെന്റ് മേരീസ് ഇടവകാംഗമാണ്. വലവൂര്‍ സഹകരണ ബാങ്കില്‍ ബോര്‍ഡ് മെമ്പറായും, മുത്തോലി സഹകരണബാങ്കില്‍ വൈസ് പ്രസിഡന്റ് ആയും കിടങ്ങൂര്‍ ടീച്ചേര്‍സ് സൊസൈറ്റിയില്‍ പ്രസിഡന്റ് ആയും ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് സജീവ പ്രവത്തകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.