Home Headline KCC പുതുവേലി യൂണിറ്റ് ” സ്വപ്നവീട് ” ഭവന പദ്ധതിയുടെ താക്കോല്‍ ദാനം നിര്‍വഹിച്ചു

KCC പുതുവേലി യൂണിറ്റ് ” സ്വപ്നവീട് ” ഭവന പദ്ധതിയുടെ താക്കോല്‍ ദാനം നിര്‍വഹിച്ചു

238

പുതുവേലി: KCC പുതുവേലി യൂണിറ്റിന്റെ നേതൃത്വത്തിൽ ” സ്വപ്നവീട് ” ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ഇടവകയിലെ ഒരു കുടുംബത്തിന് നിർമ്മിച്ചു നല്കിയ വീടിന്റെ താക്കോൽദാനം അതിരൂപത വികാരി ജനറാൾ റവ.ഫാ. മൈക്കിൾ വെട്ടിക്കാട്ട് നിര്‍വഹിച്ചു. ഇടവക വികാരി ഫാ.ജോൺ കണിയാർകുന്നേൽ, KCC അതിരൂപത പ്രസിഡന്റ് ശ്രീ. തമ്പി എരുമേലിക്കര, ഫോറോന പ്രസിഡന്റ് അഡ്വ. ജേക്കബ്ബ് E സൈമൺ, യൂണിറ്റ് പ്രസിഡന്റ് ജിൻസൺ പെരുന്നിലത്തിൽ, സെക്രട്ടറി ബ്ലസ്സൻ ചിറയത്ത്, വൈസ് പ്രസിഡന്റ് ബിജു കല്ലുംപുറത്ത് , ട്രഷറർ ടോം കീപ്പാറയിൽ, ജോ. സെക്രട്ടറി ജോസ് ചിറയിൽ, ഫോറോന പ്രതിനിധി ജോസ് ചിറയത്ത്, KCWA യൂണിറ്റ് പ്രസിഡന്റ് ശ്രീമതി കുഞ്ഞുമോൾ റോയി എന്നിവർ ചടങ്ങില്‍ സന്നിഹിതരായിരുന്നു.