Home America സാക്രമെന്റോ ക്‌നാനായ മിഷനില്‍ വി.ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ തിരുനാള്‍ ഒക്ടോബര്‍ 2 ഞായറാഴ്ച

സാക്രമെന്റോ ക്‌നാനായ മിഷനില്‍ വി.ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ തിരുനാള്‍ ഒക്ടോബര്‍ 2 ഞായറാഴ്ച

298

സാക്രമെന്റോ ക്‌നാനായ കത്തോലിക്കാ മിഷനില്‍ വി.ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ തിരുനാള്‍ 2022 ഒക്ടോബര്‍ 2 -ാം തീയതി ഞായറാഴ്ച വൈകുന്നേരം 3.30 ന് ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. 3.30 ന് അഭിവന്ദ്യ പിതാവിന് സ്വീകരണം. തുടര്‍ന്ന് ഫാ.അബ്രഹാം കളരിക്കലിന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന. സാക്രമെന്റോ രൂപതാ മെത്രാന്‍ മാര്‍ ജെയിം സോട്ടോ തിരുനാള്‍ സന്ദേശം നല്‍കും. 6 മണിക്ക് പരി.കുര്‍ബാനയുടെ ആശീര്‍വാദം തുടര്‍ന്ന് സ്‌നേഹവിരുന്ന്, ചെണ്ടമേളം.