Home Obituary കല്ലറ: പുന്നക്കാട്ട് പയസ് തോമസ്

കല്ലറ: പുന്നക്കാട്ട് പയസ് തോമസ്

481

കല്ലറ: പുന്നക്കാട്ട് പരേതനായ തോമസ് ഔസേഫിന്റെ മകൻ പയസ് തോമസ് (54) നിര്യാതനായി: മൃതസംസ്കാര ശുശ്രൂഷകൾ (21-09-2022) ഉച്ചകഴിഞ്ഞു 4 മണിക്ക് കല്ലറ സെന്റ് തോമസ് പഴയ പള്ളിയിൽ. ഭാര്യ സെലിൻ കോതനല്ലൂർ കുറ്റിപ്പറിച്ചേൽ കുടുംബാംഗമാണ്. മക്കൾ: അജോമോൻ (കുവൈറ്റ്), ജിജോമോൻ, ജിയമോൾ (ബാംഗ്ലൂർ). മാതാവ് : ത്രേസ്യമ്മ തോമസ് കൈപ്പുഴ കണ്ണാലയിൽ കുടുംബാംഗം. സഹോദരങ്ങൾ: മേഴ്‌സി പീറ്റർ, ജോമോൻ തോമസ്.