Home Obituary ചുങ്കം : കുഴിപ്പിള്ളിൽ കുര്യൻ | Live Funeral Telecast Available

ചുങ്കം : കുഴിപ്പിള്ളിൽ കുര്യൻ | Live Funeral Telecast Available

437

ചുങ്കം : ചുങ്കം സെന്റ് മേരീസ് പളളി ഇടവകാംഗമായ കുഴിപ്പിള്ളിൽ കുര്യൻ (95) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച (21.09.2022) ഉച്ചകഴിഞ്ഞ് 3 മണിക്ക് നെടിയശാല സെന്റ് മേരീസ് പളളിയില്‍. ഭാര്യ : പരേതയായ മറിയം കുര്യൻ. മക്കള്‍ : ബേബി കുര്യൻ, പരേതനായ ജോബ് കുര്യൻ, ഏലിയാമ്മ തോമസ് (പുത്തൻപീടികയിൽ), റെജി ബാബു. മരുമക്കൾ : ഗ്രേസി ബാബു(വാഴയിൽ), സാലി ജേക്കബ്,പരേതനായ തോമസ് പുത്തൻപീടികയിൽ, ബാബു