Home Obituary ചിക്കാഗോ: കരിങ്കുന്നം ഓലിയാനിക്കല്‍ പൗളി ജോസ് | Live Funeral Telecast Available

ചിക്കാഗോ: കരിങ്കുന്നം ഓലിയാനിക്കല്‍ പൗളി ജോസ് | Live Funeral Telecast Available

3089

ചിക്കാഗോ: കരിങ്കുന്നം ഓലിയാനിക്കല്‍ ജോസിന്റെ ഭാര്യ പൗളി ജോസ് (57) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച(23.09.2022) രാവിലെ ചിക്കാഗോ മോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പളളിയില്‍. പരേത അരീച്ചിറ കുടുംബാംഗമാണ്. മക്കള്‍: ഡോ.ജസ്റ്റിന്‍, പരേതയായ ജാസ്മിന്‍.

Siblings;
Thomas Areechira, Manvettom
Mary Kochuparambil, Kumarakom Chandy Areechira, Dallas
Annamma Zacharia, Chicago
Alamma Koottumkal, Veliyannoor Abraham Areechira, Chicago Thresiamma Kaul, Varanassi Cherupushpam Erapuram, Chicago