Home Headline പെരിക്കല്ലൂർ KCC യുടെ നേതൃത്വത്തിൽ കോട്ടയം അതിരൂപതാതല വടംവലി മത്സരം ഒക്ടോബർ 4ന്

പെരിക്കല്ലൂർ KCC യുടെ നേതൃത്വത്തിൽ കോട്ടയം അതിരൂപതാതല വടംവലി മത്സരം ഒക്ടോബർ 4ന്

77

പെരിക്കല്ലൂർ: ആവേശം ആകാശത്തോളം എത്തിയ മലബാർ ക്നാനായ വടംവലി മാമാങ്കത്തിന്റെ ആഘോഷങ്ങൾ തീരുന്നതിനു മുൻപേ പ്രകൃതി സൗന്ദര്യത്താൽ അനുഗ്രഹീതമായ വയനാടിന്റെ മണ്ണിൽ കോട്ടയം അതിരൂപതാതല വടംവലി മത്സരത്തിന് വേദി ഉണരുന്നു. പെരിക്കല്ലൂർ KCC സംഘടിപ്പിക്കുന്ന കോട്ടയം അതിരൂപതാതല വടംവലി മത്സരം 2022 ഒൿടോബർ 4 ആം തീയതി 3 മണിക്ക് പെരിക്കല്ലൂർ സെൻറ് തോമസ് സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. 500 KG തൂക്കത്തിൽ നടത്തപ്പെടുന്ന ഈ മത്സരത്തിൽ 15001 ₹ ഒന്നാം സമ്മാനത്തിൽ തുടങ്ങി 1001₹ അവസാനിക്കുന്ന 16 സമ്മാനങ്ങൾ ഉൾപ്പെടുത്തിയ ഈ വടംവലി മാമാങ്കം വിജയമാക്കുന്നതിനായി കോട്ടയം അതിരൂപതയിലെ എല്ലാ വടംവലി ടീമുകളെയും കായിക പ്രേമികളെയും പെരിക്കല്ലൂരിന്റെ മണ്ണിലേക്ക് ഹാർദവമായി സ്വാഗതം ചെയ്യുന്നു.