Home Obituary ഉഴവൂർ : വെളുത്താംവീട്ടിൽ മറിയം ജോസഫ് | Live Funeral Telecast Available

ഉഴവൂർ : വെളുത്താംവീട്ടിൽ മറിയം ജോസഫ് | Live Funeral Telecast Available

575

ഉഴവൂർ : വെളുത്താംവീട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയം (98) നിര്യതയായി. സംസ്കാരം (22.9.22) വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് ഉഴവൂർ St സ്റ്റീഫൻസ് ഫെറോനാ പള്ളിയിൽ. മക്കൾ ആലി, പരേതനായ സ്റ്റീഫൻ, ജാൻസി. മരുമക്കൾ : മോളി കല്ലിമാലി സേനാപതി പരേതനായ സൈമൺ കവലക്കൽ ഉഴവൂർ സണ്ണി നന്ദിക്കൂന്നേൽ തെള്ളിത്തോട്.