Home Obituary പുന്നത്തുറ: സി. അന്നക്കുട്ടി പളളിപ്പറമ്പേല്‍ (SVM)

പുന്നത്തുറ: സി. അന്നക്കുട്ടി പളളിപ്പറമ്പേല്‍ (SVM)

624

പുന്നത്തുറ: കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സി.അന്നക്കുട്ടി പളളിപറമ്പേല്‍ (101) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച(23.09.2022) ഉച്ചകഴിഞ്ഞ് 3 മണിക്ക് പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ പഴയ പളളിയില്‍. പരേത കൂടല്ലൂര്‍ പളളിപറമ്പേല്‍ പരേതരായ കോര-ഏലി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: തോമാച്ചന്‍, പരേതരായ ഉതുപ്പാന്‍, കുരുവിള, എസ്തപ്പാന്‍, മാത്തച്ചന്‍, ഏലിക്കുട്ടി, സി.മേരി SVM. 88 വര്‍ഷക്കാലം പുന്നത്തുറ മഠത്തില്‍ താമസിച്ച്ശുശ്രൂഷചെയ്യുകയും അതില്‍ 26 വര്‍ഷക്കാലം പുന്നത്തുറ സെന്റ് തോമസ് സ്‌കൂളില്‍ പ്യൂണ്‍ ആയി സേവനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

മൃതദേഹം വെളളിയാഴ്ച (23.09.2022) രാവിലെ 9 മണിക്ക് പുന്നത്തുറ കോണ്‍വെന്റ് ചാപ്പലില്‍ കൊണ്ടുവരും.