Home Obituary കല്ലറ: കുന്നപ്പളളില്‍ മറിയാമ്മ മത്തായി | Live Funeral Telecast Available

കല്ലറ: കുന്നപ്പളളില്‍ മറിയാമ്മ മത്തായി | Live Funeral Telecast Available

666

കല്ലറ: കുന്നപ്പളളില്‍ പരേതനായ മത്തായിയുടെ ഭാര്യ മറിയാമ്മ മത്തായി (93) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച(30.09.2022) വൈകുനേരം 4 മണിക്ക് കല്ലറ സെന്റ് തോമസ് ക്നാനായ പഴയ പള്ളിയിൽ. മക്കൾ: മത്തായി, ലീലാമ്മ. മരുമക്കൾ: ആൻസി പനതാങ്ങി മ്യാലിൽ കപിക്കാട്, ഫിലിപ്പ് കിഴക്കേടത്ത് പാച്ചിറ.