Home Obituary മാറിക: പാതിരിക്കര മത്തായി തൊമ്മന്‍ (കുട്ടപ്പന്‍) | Live Funeral Telecast Available

മാറിക: പാതിരിക്കര മത്തായി തൊമ്മന്‍ (കുട്ടപ്പന്‍) | Live Funeral Telecast Available

1149

മാറിക: വഴിത്തല പാതിരിക്കര മത്തായി തൊമ്മന്‍ (കുട്ടപ്പന്‍-86) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച (03-10-22) ഉച്ചകഴിഞ്ഞ് 3 മണിക്ക് മാറിക സെന്റ് ആന്റണീസ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍. പരേതന്‍ വിമോചന സമരനേതാവും ആദ്യ കാല കേരളാ കോണ്‍ഗ്രസ് നേതാവുമായിരുന്നു. ഭാര്യ: അന്നമ്മ നെടിയശാല കുന്നപ്പള്ളില്‍ കുടുംബാഗം. മക്കള്‍: ടോമി മാത്യു, ലൈല മാത്യു. മരുമക്കള്‍: ഷീല മുകളേല്‍ (അറുന്നൂറ്റിമംഗലം), ബെപ്പിച്ചന്‍ തുരുത്തി (ബ്രഹ്മമംഗലം).