Home Obituary മളളൂശ്ശേരി: തൈക്കാട്ട് ടി.എ. ലൂക്കോസ് (പാപ്പച്ചൻ) | Live Funeral Telecast Available

മളളൂശ്ശേരി: തൈക്കാട്ട് ടി.എ. ലൂക്കോസ് (പാപ്പച്ചൻ) | Live Funeral Telecast Available

760

മളളൂശ്ശേരി: ജില്ലാ പഞ്ചായത്ത് റിട്ട.ഉദ്യോഗസ്ഥൻ തൈക്കാട്ട് ടി.എ.ലൂക്കോസ് (പാപ്പച്ചൻ–76) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച(01.10.2022) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ് ക്‌നാനായ ഫൊറോന പളളിയില്‍. ഭാര്യ: നീണ്ടൂർ പൂതത്തിൽ ത്രേസ്യാമ്മ. മക്കൾ: അനീഷ് (പേരൂർ), ബിനീഷ് (യുഎസ്), ചിഞ്ചു (യുഎസ്). മരുമക്കൾ: ജിഷ മണ്ണൂശേരി (പേരൂർ), ചിന്നു മേച്ചേരിമറ്റത്തിൽ (നീറിക്കാട്), മായ വെട്ടത്തുകണ്ടത്തിൽ (ഉഴവൂർ).


.