Home Obituary കുറുപ്പന്തറ: കണ്ണച്ചാംപറമ്പില്‍ കെ.എം ജോസഫ് (ഔസേപ്പച്ചന്‍)

കുറുപ്പന്തറ: കണ്ണച്ചാംപറമ്പില്‍ കെ.എം ജോസഫ് (ഔസേപ്പച്ചന്‍)

1029

കുറുപ്പന്തറ: കണ്ണച്ചാംപറമ്പില്‍ കെ.എം ജോസഫ് (ഔസേപ്പച്ചന്‍-87) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച(03.10.2022) രാവിലെ 10 മണിക്ക് കുറുപ്പന്തറ സെന്റ് തോമസ് ക്‌നാനായ പളളിയില്‍. ഭാര്യ: മേരിക്കുട്ടി ഇടക്കോലി കിഴക്കേപ്പുറത്ത് കുടുംബാംഗമാണ്. മക്കള്‍: ഷാജു (ടോം) ജോസ് & മീന (പൂവത്തിൻമൂട്ടിൽ) ഓസ്ട്രേലിയ, ഷൈനി മാത്യൂസ് (മലത്തുശ്ശേരി – ചിങ്ങവനം) ന്യൂയോർക്ക്, ഷിജു & സോണി (ചെറുകാട്ടുപറമ്പിൽ [ചെറുവിൽ] ഹൂസ്റ്റൺ, ഷീന ജോബി (മല്ലിയിൽ, എസ്എച്ച് മൗണ്ട്) ഓസ്‌ട്രേലിയ.