Home Obituary പിറവം പണാലിക്കൽ അന്നമ്മ

പിറവം പണാലിക്കൽ അന്നമ്മ

1111

പിറവം പണാലിക്കൽ പരേതനായ പി റ്റി ജോൺ(ഓനായി) ഭാര്യ അന്നമ്മ (87) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച 2.30ന് വസതിയിൽ ശുശ്രുഷക്കുശേഷം പിറവം ഹോളി കിംഗ്‌സ് ക്നാനായ ഫോറാന പള്ളിയിൽ.. വെള്ളൂർ കൂവപ്പിള്ളിൽ കുടുംബാംഗമാണ് പരേത…. മക്കൾ: തോമസ് പി ജെ, ഉതുപ്പ് ജോൺ, ബേബി ജോൺ, ബാബു ജോൺ, ജോയ് ജോൺ, രാജു ജോൺ, മിനി കുഞ്ഞുമോൻ, ആനി സിബി…മരുമക്കൾ: അമ്മിണി വെട്ടിക്കാട്ടിൽ, ജോളി മുള്ളൻകുഴിയിൽ, ആനി മൂഴിയേടത്ത്, മേഴ്‌സി മച്ചാനിക്കൽ, ജിനി തൊട്ടുങ്കൽ പറമ്പിൽ, ജിജി നിരപ്പേൽ, കുഞ്ഞുമോൻ മാത്യു കല്ലിടാന്തയിൽ നീണ്ടൂർ (യു എസ് എ )സിബി മാത്യു വാലിമറ്റത്തിൽ അരീക്കര (യു എസ് എ)