Home Obituary ഓസ്‌ട്രേലിയ: മറ്റക്കര മെത്തായത്ത് ഷാജി മാത്യു | Live Funeral Telecast Available

ഓസ്‌ട്രേലിയ: മറ്റക്കര മെത്തായത്ത് ഷാജി മാത്യു | Live Funeral Telecast Available

10590

ഓസ്‌ട്രേലിയായില്‍ നിര്യാതനായ മറ്റക്കര മണ്ണൂര്‍ പളളി ഇടവക മെത്തായത്ത് ഷാജി മാത്യു (44) മൃതസംസ്‌കാര ശുശ്രൂഷകള്‍ നവംബര്‍ 18 വെളളിയാഴ്ച രാവിലെ 11 മണിക്ക് സെന്റ് മാത്യൂസ് കത്തോലിക്ക പളളിയില്‍ (95 William St. Fawkner). പരേതൻ മെൽബൺ സെൻറ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകാംഗവുമാണ്. ഭാര്യ: സ്മിത കുറുമുള്ളൂർ വല്ലിശ്ശേരികെട്ടില്‍. മക്കൾ: സ്നേഹ, സച്ചിൻ & ജോയൽ.