Home Obituary ഒളശ്ശ: കിഴക്കേപറമ്പില്‍ കെ.പി. സിറിയക്ക്

ഒളശ്ശ: കിഴക്കേപറമ്പില്‍ കെ.പി. സിറിയക്ക്

869

ഒളശ്ശ: കിഴക്കേപറമ്പില്‍ കെ.പി.സിറിയക്ക് (81) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച(24.11.2022) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഒളശ്ശ സെന്റ് ആന്റണീസ് ക്‌നാനായ പളളിയില്‍. ഭാര്യ: സോയമ്മ സിറിയക്ക് കണ്ണങ്കര പുത്തന്‍മറ്റം കുടുംബാംഗമാണ്. മക്കള്‍: ജോഷി സിറിയക്ക് (യു.കെ), ജോജി സിറിയക്ക് (ഓസ്‌ട്രേലിയ), ജിഷ തോമസ് (യു.കെ). മരുമക്കള്‍: സുജ ജോഷി വരിക്കമാംതൊട്ടിയില്‍ കല്ലറ, ജൂബി ജോജി ആദോപളളില്‍ മടമ്പം, ജയ്‌മോന്‍ തോമസ് വഞ്ചിത്താനത്ത് ചക്കാംപുഴ.