Home Europe യു.കെ ക്‌നാനായ കാത്തലിക്ക് വിമണ്‍സ് ഫോറത്തിന്റെ 3-ാമത് വാര്‍ഷികാഘോഷങ്ങള്‍ക്ക് ഉജ്വല സമാപനം

യു.കെ ക്‌നാനായ കാത്തലിക്ക് വിമണ്‍സ് ഫോറത്തിന്റെ 3-ാമത് വാര്‍ഷികാഘോഷങ്ങള്‍ക്ക് ഉജ്വല സമാപനം

216

യുകെ ക്നാനായ കാത്തലിക്‌ വിമണ്‍സ് ഫോറത്തിന്റെ മൂന്നാമത് വാർഷികവും, കലാ സാംസ്‌കാരിക സമ്മേളനവും 2022 നവംബർ പത്തൊൻപതാം തിയതി വാൽസാളിലെ aldrige കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടത്തപ്പെട്ടു. രാവിലെ 10 മണിക്ക് aldrige കമ്മ്യൂണിറ്റി സെന്ററിൽ വെച്ചു ദിവ്യബലിയോടെ ആഘോഷങ്ങൾക്ക്‌ തുടക്കമായി. വാര്‍ഷികാഘോഷങ്ങള്‍ വികാരി ജനറാള്‍ റവ.ഫാ.സജി മലയില്‍ പുത്തന്‍പുരയില്‍ ഉദ്ഘാടനം ചെയ്തു.