Home Obituary എസ്.എച്ച്.മൗണ്ട്: ചുങ്കം പടിഞ്ഞാറേല്‍ സി. വില്‍ഫ്രെഡ് (SVM) | Live Funeral Telecast Avalable

എസ്.എച്ച്.മൗണ്ട്: ചുങ്കം പടിഞ്ഞാറേല്‍ സി. വില്‍ഫ്രെഡ് (SVM) | Live Funeral Telecast Avalable

649

എസ്.എച്ച്.മൗണ്ട്: വിസിറ്റേഷന്‍ സമൂഹാംഗമായ സി. വില്‍ഫ്രെഡ് എസ്.വി.എം (80) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച(25.11.2022) ഉച്ചകഴിഞ്ഞ് 2.30 ന് നട്ടാശ്ശേരി നസ്രത്ത് വിസിറ്റേഷന്‍ മഠം ചാപ്പലിലെ പ്രാര്‍ഥനകള്‍ക്കു ശേഷം എസ്.എച്ച്.മൗണ്ട് തിരുഹൃദയ പളളിയില്‍. ചുങ്കം പടിഞ്ഞാറേല്‍ പരേതരായ തോമാച്ചന്‍-അന്നമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: പരേതരായ മാണി, മേരി, പരേത കണ്ണങ്കര, കൈപ്പുഴ, പറമ്പഞ്ചേരി, ബൈസന്‍വാലി, റാന്നി, ഒളശ്ശ, കിഴക്കേനട്ടാശ്ശേരി എന്നീ സ്‌കൂളുകളില്‍ അധ്യാപികയായും സെന്റ് മെര്‍സിലിനാസ് നട്ടാശ്ശേരി, പയ്യാവൂര്‍, പയസ്മൗണ്ട്, ചുങ്കം എന്നീ സ്‌കൂളുകളില്‍ പ്രധാനാധ്യാപികയായും കല്ലിശ്ശേരി, കരിംങ്കുന്നം, പേരൂര്‍, നസ്രത്ത് നട്ടാശ്ശേരി എന്നിവിടങ്ങളിലും ശുശ്രൂഷ ചെയ്തിട്ടുണ്ട്.
മൃതദേഹം വെളളിയാഴ്ച(25.11.2022) രാവിലെ 9.30 ന് നട്ടാശ്ശേരി നസ്രത്ത് വിസിറ്റേഷന്‍ മഠം ചാപ്പലില്‍ കൊണ്ടുവരും.