Home Obituary കീഴൂര്‍: പുത്തൻപുരയിൽ ഏലിയാമ്മ മാത്യു

കീഴൂര്‍: പുത്തൻപുരയിൽ ഏലിയാമ്മ മാത്യു

736

കീഴൂര്‍: പുത്തൻപുരയിൽ പി എ മാത്യുവിന്റെ ഭാര്യ ഏലിയാമ്മ മാത്യു (85 )നിര്യാതയായി. സംസ്കാരം പിന്നീട്‌. പരേത മാഞ്ഞൂർ ആട്ടുകുന്നേൽ കുടുംബാഗമാണ്. മക്കൾ: വത്സമ്മ ജോസ് മണലേൽ (കീഴൂര്‍), മാക്സ് പുത്തൻപുരയിൽ (ചിക്കാഗോ), ഫിൻസി ജോയ്‌സ് കുടകശ്ശേരിൽ (തിരുവല്ല), സിബി രാജു പിണർക്കയിൽ (ചിക്കാഗോ). മരുമക്കൾ: പരേതനായ ജോസ് മണലേൽ, മോളി ഐക്കരപറമ്പിൽ, ജോയ്‌സ് കുടകശ്ശേരിൽ, രാജു പിണർക്കയിൽ.