Home Europe ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് ക്യൂന്‍സ്‌ലാന്റ്‌ ( KCCQ ) പുതിയ ഭരണസമിതി.

ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് ക്യൂന്‍സ്‌ലാന്റ്‌ ( KCCQ ) പുതിയ ഭരണസമിതി.

502

ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേൻ ആസ്ഥാനമായ ക്നാനായ കത്തോലിക്ക കോൺഗ്രസ് ഓഫ് ക്യുഎൻസ്‌ലൻഡിന്റെ ( KCCQ ) 2022 – 2024 കാലഘട്ടത്തിലേക്കുള്ള ഭരണസമിതി നിലവിൽ വന്നു. കോട്ടയം മള്ളൂശ്ശേരി പള്ളി ഇടവക സുനിൽ കാരിക്കൽ പ്രസിഡന്റും, മറിക പുത്തൻപള്ളി ഇടവകാംഗമായ ബിജോഷ് പി മാത്യു ചെള്ളക്കടത്തിൽ സെക്രട്ടറിയും, ഇരവിമംഗലം ഇടവക സുജി ജോസഫ് വെങ്ങാലിൽ ട്രഷറര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു.

മറ്റു ഭാരവാഹികൾ:
വൈസ് പ്രസിഡന്റ് – ലിനു ജെയിംസ് വൈപ്പേൽ (മങ്ങിടപ്പിള്ളി ഇടവക )
ജോയിന്റ് സെക്രെട്ടറി – ബിപിൻ തോമസ് ചാരംകണ്ടത്തിൽ ( അറുനൂറ്റിമംഗലം ഇടവക)
വിമെൻസ് ഫോറം പ്രസിഡന്റ് – ഷേർലി ജോയ് പാരിപ്പള്ളിയിൽ (പുന്നത്തറ ഇടവക)

കോർഡിനേറ്റർസ്
ബിബിൻ തോമസ് പരുത്തിമുറ്റത്തു (കുറ്റൂർ ഇടവക )
ഫെനിൽ തോമസ് നല്ലൂർ (കിഴക്കേ നട്ടാശേരി ഇടവക)
രാജൻ ജോൺ പുളിക്കീൽ ( താമരക്കാട് ഇടവക )
ജോഫിൽ ജോസ് കോട്ടത്തു (തൊടുപുഴ ചുങ്കം ഇടവക )
ടോം സ്റ്റീഫൻ കൂന്തമറ്റം (മോനിപ്പള്ളി ഇടവക).