Home America നാടിന്റെ നന്മ തൊട്ടറിഞ്ഞ് ന്യൂജേഴ്സി സംഗമം

നാടിന്റെ നന്മ തൊട്ടറിഞ്ഞ് ന്യൂജേഴ്സി സംഗമം

439

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയുടെ അഞ്ചാം വാർഷികഭാഗമായി നാടിന്റെ നന്മയെ തൊട്ടറിഞ്ഞ് ന്യൂജേഴ്സി സമൂഹത്തിന്റെ ഒത്തു ചേരൽ കുമരകത്ത് വെച്ച് വികാരി ഫാ.ബീൻസ് ചേത്തലിൽന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. കുമരകത്ത് നിന്നും ആരംഭിച്ച ഹൗസ് ബോട്ട് യാത്ര വിവിധ ഇടവകകൾ സന്ദർശിച്ചും ഏറെ ഭക്തിപരവും ഉല്ലാസപൂർണ്ണവും ആയിരുന്നു.അമ്പതിൽ കൂടുതൽ ജനം ഓളങ്ങൾ എന്ന ഒത്തുചേരലിൽ പങ്കെടുത്തു.