Home Obituary മറ്റക്കര: കോച്ചാംകുന്നേല്‍ ഏലിക്കുട്ടി ജോസഫ് | Live Funeral Telecast Available

മറ്റക്കര: കോച്ചാംകുന്നേല്‍ ഏലിക്കുട്ടി ജോസഫ് | Live Funeral Telecast Available

1364

മറ്റക്കര: കോച്ചാംകുന്നേല്‍ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (96) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച(24.01.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് മറ്റക്കര മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ പളളിയില്‍. പരേത ഉഴവൂര്‍ അമ്പേനാട്ട് കുടുംബാംഗമാണ്. മക്കള്‍: അമ്മണി ജോര്‍ജ്, ജെയിംസ് (യു.എസ്.എ), സി. ആനീസ് (St.John of God-കട്ടപ്പന), മേരി ജോസ്, ത്രേസ്യാമ്മ റോയ് (ബാംഗ്ലൂര്‍), റെജി ജെയിംസ് (കാനഡ), റീന രാജു (ഡല്‍ഹി). മരുമക്കള്‍: ജോര്‍ജ് പാലക്കാട്ട് (കല്ലറ), സോഫി ജെയിംസ് നിരവത്ത് (മോനിപ്പളളി), പരേതനായ ജോസ് പൗവ്വത്തേല്‍ (കൈപ്പുഴ), റോയ് ചാമക്കാലായില്‍ (ബാംഗ്ലൂര്‍), ജയിംസ് പാലക്കുന്നേല്‍ (കാനഡ), രാജു മടപ്പളളികുന്നേല്‍ (ഡല്‍ഹി).