കോതനല്ലൂര്‍: നമ്പ്യാകുളം മുട്ടത്തില്‍ പരേതനായ തോമസിന്റെ ഭാര്യ എലിസബത്ത് തോമസ് (83) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച(24.01.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് കോതനല്ലൂര്‍ സെന്റ് മേരീസ് ക്നാനായ പളളിയില്‍. പരേത കോതനല്ലൂര്‍ തെക്കേവട്ടപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: എബ്രഹാം ടി (റിട്ട.IOB), തോമസ് ടി (റിട്ട.ബ്രിഗേഡിയര്‍), കുര്യന് ടി (റിട്ട. KSE.Ltd). മരുമക്കള്‍: സബീന എബ്രാഹം, റെജി തോമസ്, ജെസി കുര്യന്.
Home Obituary കോതനല്ലൂര്‍: നമ്പ്യാകുളം മുട്ടത്തില്‍ എലിസബത്ത് തോമസ് | Live Funeral Telecast Available