Home Obituary കുമരകം: വെന്നലശ്ശേരി അന്നമ്മ | Live Funeral Telecast Available

കുമരകം: വെന്നലശ്ശേരി അന്നമ്മ | Live Funeral Telecast Available

437

കുമരകം: വെന്നലശ്ശേരി പരേതനായ അവറാച്ചന്റെ ഭാര്യ അന്നമ്മ (95) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച(25.01.2023) രാവിലെ 10.30 ന് കുമരകം വള്ളാറ പുത്തൻ പള്ളിയിൽ. പരേത കോട്ടയം പുല്ലുകാട്ട് കുടുംബാഗമാണ്. മക്കൾ: ലീലാമ്മ, ഓമന സോമിനി, പരേതനായ ജയ്മാേൻ. മരുമക്കൾ: പരേതനായ ആന്റണി, ജോസ്, ജോയി, ആൻസി.