ഉഴവൂര്‍: മല്‍പ്പാങ്കല്‍ കെ.യു ഫിലിപ്പ് (67) നിര്യാതനായി. സംസ്കാരം ബുധനാഴ്ച(25.01.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്നാനായ ഫൊറോന പളളിയില്‍. ഭാര്യ: മേരി ഫിലിപ്പ് മുട്ടം ഉറുമ്പില്‍ കുടുംബാംഗമാണ് (KSSS സി.ബി. ആര് കോര്‍ഡിനേറ്റര്‍). മക്കള്‍: മനീഷ് (ഖത്തര്‍), അനീഷ്, ബിനീഷ്. മരുമക്കള്‍: ഷിനു, സൗമിനി, മബിത.