Home Obituary ചാമക്കാല : മലയിൽ എം. യു മത്തായി | Live Funeral Telecast Available

ചാമക്കാല : മലയിൽ എം. യു മത്തായി | Live Funeral Telecast Available

331

ചാമക്കാലാ: മലയിൽ എം.യു മത്തായി (89) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച (25-01-2023) ഉച്ചകഴിഞ്ഞ് 2.30 ന് ചാമക്കാല സെന്റ് ജോണ്‍സ് ക്‌നാനായ പള്ളിയില്‍. ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ : ജോൺ എം.എം (സാൽവി), അനില തമ്പി. മരുമക്കള്‍: ജയ സാൽവി പട്ട്യാലിൽ-പുന്നത്തുറ, തമ്പി ഒരപ്പാങ്കൽ തോട്ടറ.