ബി.സി.എം കോളേജിലെ നവീകരിച്ച ലൈബ്രറിയുടെയും, എഡ്യൂക്കേഷണല്‍ തീയറ്ററിന്റെയും വെഞ്ചരിപ്പ് കര്‍മ്മം കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്മെത്രാപ്പോലീത്ത നിര്‍വ്വഹിച്ചു. അതിരൂപതാ വികാരി ജനറല്‍ വെരി.റവ.ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കോളേജ് മാനേജര്‍ റവ.ഫാ. അലക്സ് ആക്കപ്പറമ്പില്‍, അതിരൂപതാ കോളേജ് വിദ്യാഭ്യാസകാര്യ സെക്രട്ടറി റവ. ഫാ. ഫില്‍മോന്‍ കളത്ര, പ്രിന്‍സിപ്പിള്‍ ഡോ. സ്റ്റിഫി തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു