Home Obituary ചേർപ്പുങ്കൽ: വടക്കേതൊട്ടിയില്‍ അന്നമ്മ ജോസഫ് (അന്നകുട്ടി) | Live Funeral Telecast Available

ചേർപ്പുങ്കൽ: വടക്കേതൊട്ടിയില്‍ അന്നമ്മ ജോസഫ് (അന്നകുട്ടി) | Live Funeral Telecast Available

855

ചേർപ്പുങ്കൽ: വടക്കേതൊട്ടിയില്‍ പരേതനായ വി.എ ജോസഫ് (പേപ്പായി) യുടെ ഭാര്യ അന്നമ്മ ജോസഫ് (അന്നകുട്ടി-92) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച (26.01.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് ചേർപ്പുങ്കൽ സെന്റ് പീറ്റർ & പോൾ കല്ലൂർ പള്ളിയിൽ. പരേത മറ്റക്കര കളപ്പുരയ്ക്കല്‍ കുടുംബാഗമാണ്. മക്കൾ: ബാബു, മോളി, തോമസ്, സാലി, മിനി. മരുമക്കൾ: ത്രേസ്യമ്മ (ചേർപ്പുങ്കൽ കല്ലണ്ടുകുന്നേൽ), ചാണ്ടി (ഇലയ്ക്കാട്ട് പറമ്പിൽ കുറുപ്പന്തറ), ലിസി (മണിയാട്ടേൽ അറുനൂറ്റിമംഗലം), ജോസ് (മാധവപള്ളി കല്ലറ), ടോമി (വട്ടുകുളത്തിൽ വളളിച്ചിറ).