Home Headline ബിഷപ് മാക്കീല്‍ ഫൗണ്ടേഷന്‍ മെരിറ്റ് അവാര്‍ഡ്‌ കള്ളാര്‍ ഇടവക മെത്താനത്ത് എം.പി ഫീലിപ്പോസിന്

ബിഷപ് മാക്കീല്‍ ഫൗണ്ടേഷന്‍ മെരിറ്റ് അവാര്‍ഡ്‌ കള്ളാര്‍ ഇടവക മെത്താനത്ത് എം.പി ഫീലിപ്പോസിന്

263

കോട്ടയം: ബിഷപ് മാക്കീല്‍ ഫൗണ്ടേഷന്റെ മെരിറ്റ് അവാര്‍ഡിന് കള്ളാര്‍ ഇടവക മെത്താനത്ത് എം.പി ഫീലിപ്പോസ് അര്‍ഹനായി. ദൈവദാസന്‍ മാക്കീല്‍ പിതാവിന്റെ ജീവചരിത്രം കവിതാ രൂപത്തിലാക്കിയതിനാണ് അവാര്‍ഡ്. മാക്കില്‍ പിതാവിന്റെ ചരമവാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് ഇടയ്ക്കാട്ട് പളളിയില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ വച്ച് മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത അവാര്‍ഡ് സമ്മാനിച്ചു. മാര്‍ ജോസഫ് പണ്ടാരശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം തുടങ്ങിയവര്‍ സംബന്ധിച്ചു.