നീണ്ടൂർ: മഠത്തിപ്പറമ്പിൽ പരേതനായ പി.ടി.ജോസഫിന്റെ ഭാര്യ റിട്ട.അധ്യാപിക പെണ്ണമ്മ ജോസഫ് (90) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച(31.01.2023) ഉച്ചകഴിഞ്ഞ് 3:30 ന് കിടങ്ങൂർ പോളച്ചേരിൽ മകൾ സണ്ണി മിനിയുടെ വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം കിടങ്ങൂർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. പരേത നീണ്ടൂർ ചങ്ങമൂലയിൽ കുടുംബാംഗമാണ്. മക്കൾ: മിനി സണ്ണി പോളച്ചേരിൽ (കിടങ്ങൂർ), ഷൈനി ബെന്നി തറപ്പേൽ (കിടങ്ങൂർ), സോണിയ ബെന്നി കരികുളത്തിൽ (കോതനല്ലൂർ).