മാഞ്ഞൂര്‍ സൗത്ത്: കിഴക്കേ തൈപ്പറമ്പില്‍ പരേതനായ അബ്രഹാമിന്റെ മകൻ കെ.എ. ഫിലിപ്പ് (68) നിര്യാതനായി. സംസ്‌കാരം പിന്നീട്. മാതാവ്: ഏലിക്കുട്ടി (കുറുമുള്ളൂർ). ഭാര്യ: ചാമക്കാലാ പ്ലാംപറമ്പില്‍ സാലി. മക്കൾ: സലീബ് (ജർമ്മനി), വിൻസെന്റ് (ഡൽഹി), ടാനിയ (പുന്നത്തുറ-ജർമ്മനി).