Home Obituary കൈപ്പുഴ: പാലത്തുരുത്ത് തൊടുകയിൽ ടി.പി. തോമസ്

കൈപ്പുഴ: പാലത്തുരുത്ത് തൊടുകയിൽ ടി.പി. തോമസ്

451

കൈപ്പുഴ: പാലത്തുരുത്ത് തൊടുകയിൽ ടി.പി.തോമസ് (97) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച(23.09.2020) വൈകുന്നേരം 4 മണിക്ക് പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്‌നാനായ പളളിയില്‍. ഭാര്യ: മേരി കുമരകം തോട്ടീച്ചിറ കുടുംബാംഗം. മക്കൾ: ആൻസി ബേബി,ഡെയ്‌സി ജോർജ് (ഷൈനമ്മ), ജോസ് തോമസ് (ബെന്നിച്ചൻ, സൗദി അറേബ്യ). മരുമക്കൾ; പരേതനായ ടി.എം. ബേബി (തെക്കേടത്ത്, കരിംകുന്നം), ജോർജ് (കദളിക്കാട്ട്, നീണ്ടൂർ), ലൈല ജോസ് (പ്രാലേൽ, നീണ്ടൂർ).