Home Headline ചെറുപുഷ്പ മിഷന്‍ലിഗ് ഓണ്‍ലൈന്‍ ഓണാഘോഷ മത്സരവിജയികള്‍.

ചെറുപുഷ്പ മിഷന്‍ലിഗ് ഓണ്‍ലൈന്‍ ഓണാഘോഷ മത്സരവിജയികള്‍.

42

ചെറുപുഷ്പ മിഷന്‍ലിഗ് കുടുംബം ഓണ്‍ലൈന്‍ ഓണാഘോഷം രണ്ട് മത്സരങ്ങളിലൂടെ സംഘടിപ്പിച്ചു.
(1) എന്റെ ഓണസദ്യ:- ഫസ്റ്റ് -ആല്‍ബിന്‍ മരിയദാസ് കൈപ്പുഴ, സെക്കന്റ് – ക്രിസ്റ്റി രാജു കൈപ്പുഴ, തേഡ് – ബിസ്‌ന ബിജു കൈപ്പുഴ.

(2) ഓണം കുടുംബത്തിനൊപ്പം (Photo contest):- ഫസ്റ്റ് – മോള്‍വി റോയി അരീക്കര, സെക്കന്റ് – ജോവേന ആന്‍ വിന്‍സെന്റ് വെളിയന്നൂര്‍, തേഡ് – എയോന സാബു വെളിയന്നൂര്‍, ഷോണ്‍ ടോം ബെന്നി കുമരകം.